സ്വാഗതം

സ്വാഗതം..വിയ്യൂര്‍ മണലാര്‍ക്കാവ്‌ ക്ഷേത്രത്തിലെ കാവടി മഹോല്‍സവം 12-02-2014 നു അഘോഷിക്കുന്നു.കാവടി മഹോല്‍സവത്തിലെ പ്രമുഖ പങ്കാളികളായ ന്യൂ കേരള കാവടി സമാജം നിങ്ങളെ ഉത്സവലഹരിയിലേക്കു സ്വാഗതം ചെയ്യുന്നു..ഗഗനനീലിമയാര്‍ന്ന മയൂര പിഞ്ചികകളുടെ ചാതുരിയോടെ പീലിക്കാവടികളും, വര്‍ണവിസ്മയം ചാലിച്ച പൂക്കാവടികളും, ഉന്മാദ നാദതരംഗമുണര്‍ത്തുന്ന ശിങ്കാരിമേളവും പിന്നെ നാദസ്വരവും.എല്ലാമെല്ലാമായി, ഇതാ വരുന്നു ഞങ്ങള്‍..-ന്യൂ കേരള കാവടി സമാജം..സ്വാഗതം. വിശദ വിവരങ്ങള്‍ വഴിയെ..


പേജുകള്‍‌

2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

സ്വാഗതം

കാവടിച്ചിന്ത്-ന്യൂ കേരള കാവടിസമാജം

2 അഭിപ്രായങ്ങൾ:

  1. ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ്‌ മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത്‌ മിഠായി.com ആണ്‌.‌Join Now http://www.MITTAYI.com

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ

ഇവിടെ വരെ വന്നിട്ട് അഭിപ്രായം എഴുതാതെ പോവാണോ?