സ്വാഗതം

സ്വാഗതം..വിയ്യൂര്‍ മണലാര്‍ക്കാവ്‌ ക്ഷേത്രത്തിലെ കാവടി മഹോല്‍സവം 12-02-2014 നു അഘോഷിക്കുന്നു.കാവടി മഹോല്‍സവത്തിലെ പ്രമുഖ പങ്കാളികളായ ന്യൂ കേരള കാവടി സമാജം നിങ്ങളെ ഉത്സവലഹരിയിലേക്കു സ്വാഗതം ചെയ്യുന്നു..ഗഗനനീലിമയാര്‍ന്ന മയൂര പിഞ്ചികകളുടെ ചാതുരിയോടെ പീലിക്കാവടികളും, വര്‍ണവിസ്മയം ചാലിച്ച പൂക്കാവടികളും, ഉന്മാദ നാദതരംഗമുണര്‍ത്തുന്ന ശിങ്കാരിമേളവും പിന്നെ നാദസ്വരവും.എല്ലാമെല്ലാമായി, ഇതാ വരുന്നു ഞങ്ങള്‍..-ന്യൂ കേരള കാവടി സമാജം..സ്വാഗതം. വിശദ വിവരങ്ങള്‍ വഴിയെ..


പേജുകള്‍‌

2009, നവംബർ 9, തിങ്കളാഴ്‌ച

അമ്പലക്കാവടിഞങ്ങള്‍ക്കു വേണ്‌ടി മുന്‍വര്‍ഷം അണി നിരന്ന കലാകാരന്മാര്‍:-
നാദസ്വരം- തയ്യൂര്‍ ബ്രദേര്‍സ്‌.
അമ്പലക്കാവടി -ഒ.വി.സന്തോഷ്‌ ,അമ്പലപുരം.
സിങ്കാരിമേളം-M.R.G.മണക്കപ്പരമ്പ്‌, പരവൂര്‍.
പൂക്കാവടി- രഘുമാസ്റ്റര്‍. തുമ്പൂര്‍ & ന്യൂ കേരള സമാജം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരെ വന്നിട്ട് അഭിപ്രായം എഴുതാതെ പോവാണോ?