സ്വാഗതം

സ്വാഗതം..വിയ്യൂര്‍ മണലാര്‍ക്കാവ്‌ ക്ഷേത്രത്തിലെ കാവടി മഹോല്‍സവം 12-02-2014 നു അഘോഷിക്കുന്നു.കാവടി മഹോല്‍സവത്തിലെ പ്രമുഖ പങ്കാളികളായ ന്യൂ കേരള കാവടി സമാജം നിങ്ങളെ ഉത്സവലഹരിയിലേക്കു സ്വാഗതം ചെയ്യുന്നു..ഗഗനനീലിമയാര്‍ന്ന മയൂര പിഞ്ചികകളുടെ ചാതുരിയോടെ പീലിക്കാവടികളും, വര്‍ണവിസ്മയം ചാലിച്ച പൂക്കാവടികളും, ഉന്മാദ നാദതരംഗമുണര്‍ത്തുന്ന ശിങ്കാരിമേളവും പിന്നെ നാദസ്വരവും.എല്ലാമെല്ലാമായി, ഇതാ വരുന്നു ഞങ്ങള്‍..-ന്യൂ കേരള കാവടി സമാജം..സ്വാഗതം. വിശദ വിവരങ്ങള്‍ വഴിയെ..


പേജുകള്‍‌

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

ഇനി ഉത്സവ പറമ്പിലേക്ക് .

പൂക്കാവടി തയ്യാര്‍ 


                         ചിത്രം. അമ്പലത്തില്‍ കാവടി  അഭിഷേകത്തിനു സമര്‍പ്പിക്കുന്നു.
ചിത്രം. കാവടിയില്‍  മകുടം ഉറപ്പിക്കുന്നതിനു മുന്‍പ്

കാവടി എന്തൊരു ഭാരം !
ഉത്സവ പറമ്പിലേക്ക് .

1 അഭിപ്രായം:

ഇവിടെ വരെ വന്നിട്ട് അഭിപ്രായം എഴുതാതെ പോവാണോ?