സ്വാഗതം

സ്വാഗതം..വിയ്യൂര്‍ മണലാര്‍ക്കാവ്‌ ക്ഷേത്രത്തിലെ കാവടി മഹോല്‍സവം 12-02-2014 നു അഘോഷിക്കുന്നു.കാവടി മഹോല്‍സവത്തിലെ പ്രമുഖ പങ്കാളികളായ ന്യൂ കേരള കാവടി സമാജം നിങ്ങളെ ഉത്സവലഹരിയിലേക്കു സ്വാഗതം ചെയ്യുന്നു..ഗഗനനീലിമയാര്‍ന്ന മയൂര പിഞ്ചികകളുടെ ചാതുരിയോടെ പീലിക്കാവടികളും, വര്‍ണവിസ്മയം ചാലിച്ച പൂക്കാവടികളും, ഉന്മാദ നാദതരംഗമുണര്‍ത്തുന്ന ശിങ്കാരിമേളവും പിന്നെ നാദസ്വരവും.എല്ലാമെല്ലാമായി, ഇതാ വരുന്നു ഞങ്ങള്‍..-ന്യൂ കേരള കാവടി സമാജം..സ്വാഗതം. വിശദ വിവരങ്ങള്‍ വഴിയെ..


പേജുകള്‍‌

2009, നവംബർ 6, വെള്ളിയാഴ്‌ച

2 അഭിപ്രായങ്ങൾ:

  1. ന്യൂ കേരള കാവടി സമാജത്തിന്റെ പരിധിയിലുള്ള പാണ്ടിക്കാവു പ്രദേശത്തിന്റെ സാറ്റലൈറ്റ്‌ ചിത്രമാണു മുകളില്‍ കാണുന്നത്‌. ചിത്രത്തില്‍ താഴെ ബോക്സിനുള്ളില്‍ കാണിച്ചിരിക്കുന്നത്‌ ഈ ബ്ലോഗിന്റെ എഡിറ്ററുടെ വീട്‌.

    മറുപടിഇല്ലാതാക്കൂ
  2. ന്യൂ കേരള കാവടി സമാജത്തിന്റെ പരിധിയിലുള്ള പാണ്ടിക്കാവു പ്രദേശത്തിന്റെ സാറ്റലൈറ്റ്‌ ചിത്രമാണു മുകളില്‍ കാണുന്നത്‌. ചിത്രത്തില്‍ താഴെ ബോക്സിനുള്ളില്‍ കാണിച്ചിരിക്കുന്നത്‌ ഈ ബ്ലോഗിന്റെ എഡിറ്ററുടെ വീട്‌.

    മറുപടിഇല്ലാതാക്കൂ

ഇവിടെ വരെ വന്നിട്ട് അഭിപ്രായം എഴുതാതെ പോവാണോ?